Nandana - Malayalam teacher - Cheekkode
1st lesson free
Nandana - Malayalam teacher - Cheekkode

The email address and phone number of Nandana have been verified.

Nandana

  • Rate UGX 14,035
  • Response 1h
Nandana - Malayalam teacher - Cheekkode

UGX 14,035/hr

1st lesson free

Contact

1st lesson free

1st lesson free

  • Malayalam

I'm Nandana. I'm a PG student in MG University Kottayam. Actually, I'm a graduate in BA Malayalam. I'm a dancer and I sing folk songs.

  • Malayalam

Lesson location

About Nandana

ഞാൻ നന്ദന.മലപ്പുറം സ്വദേശിയാണ്.ഇപ്പോൾ MA മലയാളംവിദ്യാർത്ഥി ആണു.മലയാളം എന്നതു മാതൃഭാഷയാണ്.അതിനെ എങ്ങനെ നമുക്കു സുഗമായി പഠിക്കാം എന്നു ഞാൻ മനസിലാക്കിയിട്ടുണ്ടു.അത്മറ്റുള്ളവരിലേക്കും.അഥവാ മലയാളം പഠിക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികൾക്കു ഉപകാരമാകും.അറിവിനെ മറ്റുള്ളവരിലേക്കു കൂടെ എത്തിക്കുക എന്നതാണു ഒരു ലിട്രക്ചർ സ്റ്റുഡന്റ്എന്ന രീതിയിൽ ഞാൻ പഠിച്ചു പോകുന്നതു.വലിയ രീതിയിൽ ഉള്ള പണ്ഡിത ഒന്നും തന്നെ അല്ലെങ്കിലും മലയാളം എന്ന വിഷയത്തിൽബുദ്ധിമുട്ടുന്നകുട്ടികൾക്ക്എന്നാൽകഴിയുന്നസഹായംഞാൻചെയ്തുനൽകുന്നതാണ്.

See more

About the lesson

  • Primary
  • Secondary
  • Tertiary
  • +23
  • levels :

    Primary

    Secondary

    Tertiary

    University

    Adult Education

    Masters

    Diploma

    PhD (Doctor of Philosophy)

    Other

    GDL

    Qualified Lawyer Transfer Scheme

    MBA

    Early childhood education

    Beginner level

    Elementary level

    Intermediate level

    Upper-Intermediate level

    Advanced level

    Proficient level

    Other Vocational Level

    Beginner

    Intermediate

    Advanced

    Professional/Expert

    Other

    Children

  • English

All languages in which the lesson is available :

English

വായിക്കുക പഠിക്കുക അതിനു ഞാൻ നിങ്ങളെ
സഹായിക്കും.വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും അതിൽ പ്രധാനം വായിച്ചാൽ വളരും വായില്ലെങ്കിൽ വിളയും
എന്നതാണ്.ഇതു പ്രശസ്ഥനായ മലയാളം എഴുത്തുകാരനായകുഞ്ഞുണ്ണിമാസ്റ്ററുടെ വരികളാണു ഇവ.ഇദ്ദേഹം കുട്ടികളുടെ പ്രിയ എഴുത്തുകാരനാണു.അദ്ദേഹത്തെ പോലെ തന്നെ എനിക്കും നിങ്ങളുടെ ഓരോരുത്തരുടെയും പ്രിയപ്പെട്ട അധ്യാപിക ആകുവാൻ സാധിക്കുന്നതാണു.നിങ്ങളുടെ ഏതൊരു ഘട്ടത്തിലും കൂടെ നിൽക്കാനും എന്തൊരു ബുദ്ധിമുട്ടു ഉണ്ടെങ്കിലുംമടിക്കാതെഎന്നോട്പറയാൻഉള്ളസ്പേസ്നിങ്ങൾക്കുണ്ട്. And moreoverഞാൻനല്ലൊരുഅധ്യാപികആയിരിക്കും.

See more

Rates

Rate

  • UGX 14,035

Pack prices

  • 5h: UGX 70
  • 10h: UGX 140

free lessons

The first free lesson with Nandana will allow you to get to know each other and clearly specify your needs for your next lessons.

  • 1hr

online

  • UGX 14,035/hr

Similar Malayalam teachers in Cheekkode

  • SUBIN

    Thiruvananthapuram, India & Online

    5 (69 reviews)
    • UGX 35,682/hr
    • 1st lesson free
  • Dr Raniya

    , India & Online

    5 (45 reviews)
    • UGX 13,876/hr
  • Annya

    Pala, India & Online

    5 (19 reviews)
    • UGX 31,717/hr
    • 1st lesson free
  • Dr Aleena

    Kochi, India & Online

    4.9 (42 reviews)
    • UGX 31,717/hr
    • 1st lesson free
  • Dr Akhila

    Thiruvananthapuram, India & Online

    5 (11 reviews)
    • UGX 19,823/hr
    • 1st lesson free
  • Megha

    Kochi, India & Online

    5 (14 reviews)
    • UGX 11,894/hr
    • 1st lesson free
  • Kochuthresia Shibi

    Kochi, India & Online

    4.9 (14 reviews)
    • UGX 27,752/hr
    • 1st lesson free
  • Dr RESHMI

    Irinjalakuda, India & Online

    5 (29 reviews)
    • UGX 53,919/hr
    • 1st lesson free
  • Parvathy

    Kothamangalam, India & Online

    5 (10 reviews)
    • UGX 11,894/hr
    • 1st lesson free
  • SIVENDHU

    Ernakulam, India & Online

    5 (11 reviews)
    • UGX 11,894/hr
    • 1st lesson free
  • Aswathy

    Thrissur, India & Online

    5 (3 reviews)
    • UGX 11,894/hr
    • 1st lesson free
  • Ayisha

    Thiruvananthapuram, India & Online

    5 (10 reviews)
    • UGX 11,526/hr
    • 1st lesson free
  • Vinitha Nirmala

    Thiruvananthapuram, India & Online

    5 (42 reviews)
    • UGX 29,735/hr
    • 1st lesson free
  • Fousiya

    Mudickal, India & Online

    5 (5 reviews)
    • UGX 15,858/hr
    • 1st lesson free
  • Fathima

    Kochi, India & Online

    5 (6 reviews)
    • UGX 9,912/hr
    • 1st lesson free
  • Devaganga

    Alappuzha, India & Online

    5 (7 reviews)
    • UGX 5,962/hr
    • 1st lesson free
  • ANJANA

    Ernakulam, India & Online

    5 (9 reviews)
    • UGX 7,909/hr
    • 1st lesson free
  • Farha

    Thiruvananthapuram, India & Online

    5 (7 reviews)
    • UGX 13,876/hr
    • 1st lesson free
  • KADEEJATHUL HASNA

    Palakkad, India & Online

    5 (9 reviews)
    • UGX 9,912/hr
    • 1st lesson free
  • Ashna

    Kochi, India & Online

    5 (12 reviews)
    • UGX 13,474/hr
    • 1st lesson free
  • See Malayalam tutors